എം.എ യൂസഫലി പ്രവാസലോകത്ത് 50 വർഷം; 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി
വ്യവസായി ആയ എം.എ യൂസഫലി പ്രവാസലോകത്ത് 50 വർഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 50 കുടുംബങ്ങളിലെ ...