ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ
ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ. വികസനത്തിന്റെ ഭാഗമായി നിരവധി ആഡംബര ഹോട്ടലുകളാണ് പുതുതായി നിർമാണത്തിലുള്ളത്. നിലവിലുള്ള ഹോട്ടലുകളെ ആഡംബര ഹോട്ടലുകളാക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. കൂടുതൽ ...