യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്
യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്. യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് ലുലു പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഖലീജ് ...