സൗദിയിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ഒരുങ്ങുന്നു
സൗദിയിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക്സ് അസിസ്റ്റൻറ് മന്ത്രി അഹമ്മദ് ബിൻ സുഫിയാൻ അൽഹസൻ. ചരക്കുലോറി ...