മക്കയിലെത്തുന്ന തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ലോക്കർ സേവനം
മക്കയിലെത്തുന്ന തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ലോക്കർ സേവനം തുടരുമെന്ന് ഇരുഹറം കാര്യാലയം. മസ്ജിദുൽ ഹറാമിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് ...


