തൊഴിൽ നഷ്ടപ്പെട്ടത് 11 ലക്ഷത്തിലധികം പ്രവാസികൾക്ക്; കേരളത്തിന് വൻ നഷ്ടം
കോവിഡ് ലോക്ക്ഡൗൺ കാലത്ത് 11 ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാല് ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാൻ സാധിച്ചത്. വിദേശത്ത് നിന്നുള്ള വരുമാനത്തിൽ ...