ആകാംക്ഷയിൽ കായികലോകം; പി.എസ്.ജിയിലെത്തിയ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോ?
പാരിസ്: അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ പി.എസ്.ജി കുപ്പായത്തിലുള്ള ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് കായിക ലോകം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് സ്ട്രൈസ്ബർഗിനെയാണ് പിഎസ്ജി ...