പ്രവാസികൾക്ക് ആശ്വാസവാർത്ത; ആശ്രിത വീസയില്‍ താമസിക്കുന്നവർക്ക് ചുമത്തിയ ലെവി പുനപരിശോധിക്കുമെന്ന് സൗദി
വിദേശ തൊഴിലാളികളുടെ സൗദി അറേബ്യയിലുള്ള ആശ്രിത വിസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ. സോക്രട്ടീസ് പോഡ്കാസ്റ്റ് ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് ...