കുവൈത്തിൽ പ്രവാസികൾക്ക് കുടുംബബന്ധങ്ങളുടെ നിയമ നിർവചനത്തിൽ വ്യക്തത ആവശ്യമാണെന്ന് നിയമ വിദഗ്ധർ
കുവൈത്തിൽ പ്രവാസികൾക്ക് കുടുംബബന്ധങ്ങളുടെ നിയമ നിർവചനത്തിൽ വ്യക്തത ആവശ്യമാണെന്ന് നിയമ വിദഗ്ധർ. തൊഴിൽ, ഇമിഗ്രേഷൻ, സിവിൽ സർവീസ് നിയമങ്ങളിൽ കുടുംബബന്ധങ്ങളെ ഒന്നാം ഡിഗ്രിയും രണ്ടാം ഡിഗ്രിയുമായാണ് വിഭജിക്കുന്നത്. ...


