വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നടപടി
വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് ...