തൊഴിൽ, താമസ, അതിർത്തി, സുരക്ഷാ നിയമ ലംഘകർക്കെതിരെ വ്യാപക പരിശോധന
സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ...