കുവൈത്തിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ ക്യാമ്പയിന് തുടക്കമായി
ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൻറെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ 'ഇന്ത്യ ഓഫ് വണ്ടേഴ്സ്' എന്ന പേരിൽ വിപുലമായ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ടവേഴ്‌സ് ...


