ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണം
ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണമേർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമല്ല എന്നതാണ് ഭരണകൂടം നൽകുന്ന വിശദീകരണം. കേരളത്തിലേക്കുള്ള യാത്ര അടിയന്തിര ഘട്ടത്തിൽ മാത്രമേ ...


