സൗദിയിൽ തൊഴിൽ തർക്കങ്ങൾ ഓൺലൈനായി ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാം; മാനവ വിഭവശേഷി മന്ത്രാലയം
സൗദിയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഓൺലൈനായി ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ...


