പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം
കുവൈത്തിലെ പ്രവാസികൾക്ക് വ്യക്തിഗത ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ സ്വന്തമാക്കാൻ അനുവാദമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയാതായി ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ...



