കുവൈത്തിൽ ഇനി മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്തിൽ ഇനി മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഫോട്ടോഗ്രാഫി, വീഡിയോ റെക്കോർഡിങ് പോലുള്ള കാര്യങ്ങൾ രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന നിയമലംഘനമാണെന്ന് ...