Saturday, April 5, 2025

Tag: kuwait

കുവൈത്തിൽ മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്. കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി വിഭാഗമാണ് പ്രവാസിയെ പിടികൂടിയത്. ഇയാൾ റോഡിലൂടെ മദ്യലഹരിയില്‍ നടന്നുപോകുകയായിരുന്നു. ഇയാളുടെ ...

ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്

ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്

ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ...

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്. അൽ-സൂർ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നും വലിയ തോതിൽ മദ്യവും ...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി. ഇവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ് ...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം ...

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കി. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ ...

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് ...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്തില്‍ മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ ...

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. കുവൈത്തിലെ വഫ്രയിലാണ് സംഭവം നടന്നത്. തമിഴ്നാട് മംഗൽപേട്ട് ...

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ പെര്‍ഫ്യൂമുകളാണ് അധികൃതർ പിടികൂടിയത്. വെയര്‍ഹൗസില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ...

Page 5 of 14 1 4 5 6 14

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?