Monday, April 7, 2025

Tag: kuwait

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്. വൈറൽ അണുബാധ വായുവിലൂടെയാണ് പടരുന്നതെന്ന് സ്ഥിരീകരിച്ചു. അണുബാധ ...

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ  കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്. ഇത് സംബന്ധിച്ച നിർദ്ദേശം സാമൂഹികക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. സന്നദ്ധ സംഘടനകളുടെ ഓഫീസുകളിലോ പൊതു ഇടങ്ങളിലോ ആളുകളിൽനിന്ന് ...

കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് ...

ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ...

കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് ...

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ക്യാഷ് നഷ്ട്ടപെട്ടു. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ ...

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്. ഏപ്രിൽ 22 മുതൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ ...

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി. സർക്കാർ ഏജൻസികളിലെ റീപ്ലേസ്‌മെൻ്റ് പോളിസിയിൽ കുവൈത്തി സ്ത്രീകളുടെ മക്കളെ ...

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. താമസകാര്യ പൊതുവകുപ്പിലും മാൻ പവർ അതോറിറ്റിയിലും പ്രവർത്തിക്കുന്ന ...

ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ

ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ

ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന ...

Page 4 of 14 1 3 4 5 14

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?