വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ ശുപാർശ
കുവൈറ്റ്: വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതി ശുപാർശ നൽകി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. കൊമേഷ്യൽ ലൈസൻസ് ...