കുവൈറ്റ്; ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം
കോവിഡ് വ്യാപനത്തിനെതിരെ രാജ്യങ്ങൾ കൈക്കൊളളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ച് 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാൻ, ...