അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി കുവൈത്ത്
അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി കുവൈത്ത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത മദ്യനിർമാണ-വിതരണ ...


