കനത്ത ചൂടിൽ ചുട്ടുപൊള്ളി കുവൈറ്റ്. ഈ വാരാന്ത്യത്തിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കനത്ത ചൂടിൽ ചുട്ടുപൊള്ളി കുവൈറ്റ്. ഈ വാരാന്ത്യത്തിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് അധികൃതർ ...