കുവൈറ്റ്; കോവിഡ് കാല സ്കൂൾ ഫീസ് ഇളവ് പിൻവലിച്ചു
കുവൈറ്റിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസ് ഇളവ് പിൻവലിച്ചു. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് വിദ്യാഭ്യാസ ...