പ്രവാസികളുടെ വാടക വിവരങ്ങൾ പുതുക്കുന്നതിനുള്ള വിശദ മാർഗനിർദേശങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി
പ്രവാസികളുടെ വാടക വിവരങ്ങൾ പുതുക്കുന്നതിനുള്ള വിശദ മാർഗനിർദേശങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. രേഖകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ...