സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ഈടാക്കാൻ നീക്കവുമായി കുവൈറ്റ്
സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ചുമത്താന്‍ നീക്കവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗം. നിശ്ചിത ശതമാനം സ്വദേശി ...