മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ് ആരംഭിച്ച് കുവൈത്ത്
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സമയം ലാഭിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ 'മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്' സേവനം ആരംഭിച്ചു. സർക്കാർ സേവനങ്ങളുടെ ...





