കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി കുവൈത്ത് നീതിന്യായ മന്ത്രാലയം
കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്. കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ ...