പൊതുസ്ഥലത്ത് ഭക്ഷണം വലിച്ചെറിയുന്നത് നിയമലംഘനം;മുന്നറിയിപ്പുമായി കുവൈത്ത്
പൊതുസ്ഥലങ്ങളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനായി വലിച്ചെറിയുന്ന ചില വ്യക്തികളുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന്, വിശദീകരണവുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ ...


