കുവൈത്ത് അന്താരാഷ്ട്ര പ്രദർശന നഗരിയിൽ ഈ മാസം അവസാനത്തോടെ വാണിജ്യ പ്രദർശനം ആരംഭിക്കും
കുവൈത്ത് അന്താരാഷ്ട്ര പ്രദർശന നഗരിയിൽ ഈ മാസം അവസാനത്തോടെ വാണിജ്യ പ്രദർശനം ആരംഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനി അറിയിച്ചു. കുവൈത്തിൽ കോവിഡ് സാഹചര്യം നിലനിന്നതിനാലാണ് ...