കുവൈത്തില്‍ കാനഡയില്‍ നിന്ന് കളര്‍പേനയുടെ രൂപത്തില്‍ എത്തിച്ച മയക്കുമരുന്നു പിടികൂടി
കുവൈത്തില്‍ കാനഡയില്‍ നിന്ന് കളര്‍പേനയുടെ രൂപത്തില്‍ എത്തിച്ച മയക്കുമരുന്നു പിടികൂടി. വസ്തു വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ ആണെന്ന് അധികൃതർ കണ്ടെത്തിയത്. 29 ഗ്രാം കൊക്കെയ്ന്‍ ആണ് എയര്‍പോര്‍ട്ട് ...