കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്
കുവൈത്തിലെ മംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്ത് ...