സുഡാന് പൗരന്മാര്ക്ക് കുവൈത്തില്‍ വിസ വിലക്ക്
സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾ മൂലം സുഡാൻ പൗരന്മാർക്ക് കുവൈറ്റിൽ വിസ വിലക്ക് ഏർപ്പെടുത്തി. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. പുതിയ വിസയിലെത്തുന്നവര്‍ക്ക് ...