പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്
ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രധാന നിരത്തുകളായ എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ ...