കുതിച്ചുചാട്ടത്തിനൊരുങ്ങി കുവൈത്ത് വിമാനത്താവളം: മൂന്നാം റൺവേയും പുതിയ കൺട്രോൾ ടവറും ഒക്ടോബർ 30-ന് തുറക്കും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമതയുടെ പുതിയ കാലത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. വിമാനത്താവളത്തിലെ മൂന്നാം റൺവേയുടെയും പുതിയ അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെയും ഔദ്യോഗിക ...