കുവൈത്തിൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെത്തുടർന്ന് 63 കേസുകൾ റിപ്പോർട്ട് ചെയ്തു
കുവൈത്തിൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെത്തുടർന്ന് 63 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. ചിലർ അത്യാഹിത നിലയിലാണെന്നും അധികൃതർ ...


