ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും; കുവൈറ്റ്
കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി അറിയിച്ചു. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഗർഭിണികൾക്കും കുവൈത്തിലേക്ക് ...


