കൊച്ചിയിൽ നിന്നുള്ള സർവീസുകൾ 30 മുതൽ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ എയർലൈൻസ് 30 മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി ...