ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ
മസ്കറ്റിലെ കോഫീ ഷോപ്പുകളിൽ ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ. ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളിൽ ...