സൗദിയിൽ ‘ഖിവ’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിൽ കരാറുകൾ 90 ലക്ഷത്തിൽ അധികം
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സേവന വേതന കരാർ രജിസ്റ്റർ ചെയ്യാനുള്ള സൗദി മാനവവിഭവശേഷി മന്ത്രാലയത്തിെൻറ ‘ഖിവ’ പോർട്ടലിൽ 90 ലക്ഷത്തിൽ അധികം തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്തതായി ...


