മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ
മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശിയാണ് സൗദി അബഹ വിമാനത്താവളത്തിൽ പിടിയിലായത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി ഇയാൾ ...


