കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ താളം തെറ്റിയത്. ...