കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസ വാർത്ത; ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും
കുവൈത്ത് -കണ്ണൂർ യാത്രക്കാർക്ക് ആശ്വാസ വാർത്ത.കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു ...