കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ വ്യോമസേനാ വിമാനം സജ്ജം
കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് കാബൂളിൽ വ്യോമസേനാ വിമാനം സജ്ജം. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് അനുമതി ലഭിച്ചാൽ ഉടനെ ...