പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിസൗഹൃദ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം. പദ്ധതിയിലൂടെ 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനായി. ദുബായ് ...