ഖത്തറിൽ ഫെസിലിറ്റി സൂപ്പർ വൈസർ തൊഴിലിലേക്ക് അപേക്ഷിക്കാം; നിയമനം നോർക്ക വഴി
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഫെസിലിറ്റി സൂപ്പര്‍വൈസര്‍ തസ്‍തികയില്‍ തൊഴിലവസരം. നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടത്തുന്നത്. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് ...