തൊഴില്‍ തട്ടിപ്പ്; ആറ് വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ ആറ് ഇന്ത്യന്‍ വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയാതായി റിപ്പോര്‍ട്ട്. ആന്ധ്ര സ്വദേശികളായ ആറു വനിതകളാണ് നാട്ടിലെ ഏജന്റിന്റെ തൊഴില്‍ ...