അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്
അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം ...