വ്യാജ സിക്ക് ലീവ് നൽകിയ നാല് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
അബുദാബിയിൽ വ്യാജ സിക്ക് ലീവ് നൽകിയ 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതായി റിപ്പോട്. ആരോഗ്യപരിശോധനയ്ക്കു ഹാജരാകാത്തവർക്കു പോലും പണം ഈടാക്കി വാട്സാപ്പിലൂടെ സിക്ക് ലീവ് അയച്ചുകൊടുത്തതായി അധികൃതർ ...