സൗദി; ഇഖാമ മാസ തവണകളാക്കി പുതുക്കാം, ഫാമിലി ലെവിയും തവണകളായി അടക്കാം
സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം. ഒരു വർഷത്തേക്കാണ് സൗദിയിൽ ...