നിക്ഷേപകർക്ക് മുന്നറിയിപ്പ്: ഒമാനിൽ ചതിക്കുഴികൾ ഒരുക്കി അനധികൃത പ്ലാറ്റ്‌ഫോമുകൾ; ലിസ്റ്റ് പുറത്തുവിട്ട് എഫ്എസ്എ
മസ്‌കത്ത്: അനധികൃത പ്ലാറ്റ്‌ഫോമുകളിലും കമ്പനികളിലും നിക്ഷേപം നടത്തുന്നവരെ കാത്തിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്.എസ്.എ). നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ...